Students and staff of Ahalia School of Engineering and Technology took an oath to conserve water and to be compassionate towards the thirsty beings.
ജല പ്രതിജ്ഞ
ജലം അമൂല്യമാണ്. അത് പാഴാക്കുന്നത് പ്രകൃതിയോടും മനുഷ്യനോടും ചെയ്യുന്ന ക്രൂരതയാണ്. ഞാൻ പ്രതിജ്ഞയെടുക്കുന്നു: ജലം സംരക്ഷിക്കുന്നതിനും, അത് മലിനമാക്കുന്നത് തടയുന്നതിനും, എന്നാലാകുന്ന എല്ലാ പ്രയത്നവും ചെയ്യുന്നതാണ്. വേനൽകാലത്ത് ജലക്ഷാമം മൂലം കഷ്ടപ്പെടുന്ന ജീവികൾക്ക് എന്നാൽ കഴിയുന്ന രീതിയിൽ ജലം ലഭ്യമാക്കാൻ ഞാൻ പ്രയത്നിക്കുന്നതാണ്.